Kerala Piravi 100 Questions and Answers|കേരളപ്പിറവി ക്വിസ് 2025 | Kerala Piravi Questions and Answers 2025
മത്സര പരീക്ഷകളിൽ സ്ഥിരം ചോദിക്കുന്ന കേരളപ്പിറവി ക്വിസ് 2025
കേരളപ്പിറവി ക്വിസ് 2025
46. കേരളത്തിലെ ആദ്യത്തെ സ്‌മാർട്ട് സിറ്റി ഏതാണ് ?
Show answer
കൊച്ചി
47. കേരളത്തിലെ ആദ്യത്തെ സഹകരണ ബാങ്ക് ഏതാണ് ?
Show answer
കണ്ണൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്
48. "ചിറ്റൂർ പുഴ" എന്നറിയപ്പെടുന്നത് ?
Show answer
കണ്ണാടിപ്പുഴ
49. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത് ?
Show answer
കുറ്റ്യാടിപ്പുഴ
50. കരിമ്പുഴ എന്നറിയപ്പെടുന്നത് ?
Show answer
കടലുണ്ടി പുഴ
51. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ് ?
Show answer
വേമ്പനാട്ടുകായൽ
52. വേമ്പനാട്ടുകായലിലെ വിസ്‌തീർണ്ണം എത്രയാണ് ?
Show answer
205 ചതുരശ്ര കിലോമീറ്റർ
53. പാതിരാമണൽ ദ്വീപ് ഏതു കായലിലാണ് ?
Show answer
വേമ്പനാട്ടുകായൽ
54. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ആരാണ് ?
Show answer
ഇ എം എസ് നമ്പൂതിരിപ്പാട്
55. വേമ്പനാട്ട് കായൽ അറബിക്കടലുമായി ചേരുന്നിടത്ത് ഉള്ള തുറമുഖം ഏതാണ് ?
Show answer
കൊച്ചി
56. വേമ്പനാട്ട് കായലിനെ റംസാൻ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ?
Show answer
2002
57. കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കായലുകളുടെ എണ്ണം എത്രയാണ് ?
Show answer
27
58. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള കായൽ ഏതാണ് ?
Show answer
വേളി കായൽ
59. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?
Show answer
പള്ളിവാസൽ
60. കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി ഏതാണ് ?
Show answer
മാട്ടുപെട്ടി