Kerala Piravi 100 Questions and Answers|കേരളപ്പിറവി ക്വിസ് 2025 | Kerala Piravi Questions and Answers 2025
മത്സര പരീക്ഷകളിൽ സ്ഥിരം ചോദിക്കുന്ന കേരളപ്പിറവി ദിന ക്വിസ് 2025
കേരളപ്പിറവി ക്വിസ് 2025
31. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
Show answer
ഷൊർണൂർ
32. കേരള സർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം ഏതാണ് ?
Show answer
എഴുത്തച്ഛൻ പുരസ്കാരം
33. കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനങ്ങൾ ഉള്ള ജില്ല ഏതാണ് ?
Show answer
പത്തനംതിട്ട
34. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ് ?
Show answer
പാമ്പാടുംചോല
35. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ഏതാണ് ?
Show answer
പാലക്കാട്
36. കേരളത്തിലെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ഏതാണ് ?
Show answer
ആറളം
37. കേരളത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏതാണ് ?
Show answer
പാലക്കാട്
38. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ് ?
Show answer
ശാസ്താംകോട്ട
39. കേരളത്തിൽ കടൽ തീരം കുറവുള്ള ജില്ല ഏതാണ് ?
Show answer
കൊല്ലം
40. കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല ഏതാണ് ?
Show answer
മലപ്പുറം
41. കേരളത്തിൽ ഏത് പുഴയുടെ തീരത്താണ് സ്വർണ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത് ?
Show answer
ചാലിയാറിന്റെ
42. മത്സ്യ വൈവിധ്യത്തിൽ ഏറ്റവും സമ്പന്നമായ നദി ഏതാണ്?
Show answer
ചാലക്കുടിയാറ്
43. കേരളത്തിൻ്റെ കായിക തലസ്ഥാനം ഏതാണ് ?
Show answer
കോഴിക്കോട്
44. കേരളത്തിൻ്റെ വിദ്യാഭ്യാസ തലസ്ഥാനം? ?
Show answer
കോട്ടയം
45. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ് ?
Show answer
ട്രാവൻൻകൂർ ബാങ്ക്