Kerala Piravi 100 Questions and Answers|കേരളപ്പിറവി ക്വിസ് 2025 | Kerala Piravi Questions and Answers 2025
മത്സര പരീക്ഷകളിൽ സ്ഥിരം ചോദിക്കുന്ന കേരളപ്പിറവി ക്വിസ് 2025
കേരളപ്പിറവി ക്വിസ് 2025
16. കേരള സംസ്ഥാനം നിലവിൽ വന്നത് ?
Show answer
1956 നവംബർ 1
17. കേരളത്തിലെ താലൂക്കുകളുടെ എണ്ണം 77 ആണ് മുനിസിപ്പാലിറ്റികളുടെ എണ്ണം എത്ര ?
Show answer
87
18. കേരളത്തിന് എത്ര രാജ്യസഭാ സീറ്റുകൾ ഉണ്ട് ?
Show answer
09
19. കേരളത്തിൻറെ തീരദേശ ദൈർഘ്യം എത്രയാണ് ?
Show answer
580 കിമീ
20. ജമ്മുകാശ്മീരിലെ സംസ്ഥാനപദവി ഈ നഷ്‌ടപ്പെട്ടതിനു ശേഷം വിസ്തീർണത്തിൽ കേരളത്തിന്റെ സ്ഥാനം ?
Show answer
21
21. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല വയനാടാണ് കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല ഏതാണ് ?
Show answer
മലപ്പുറം
22. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏതാണ് ?
Show answer
മല്ലപ്പള്ളി
23. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ് ?
Show answer
ഇടുക്കി
24. കേരളത്തിലെ ഏറ്റവും വലിയ നിയോജകമണ്ഡലം ഉടുമ്പൻചോലയാണ് കേരളത്തിലെ ഏറ്റവും ചെറിയ നിയോജക മണ്ഡലം ഏതാണ് ?
Show answer
മഞ്ചേശ്വരം
25. കേരളത്തിൽ ഗ്രാമീണ ജനസംഖ്യ കൂടിയ ജില്ല ഏതാണ് ?
Show answer
മലപ്പുറം
26. കേരളത്തിലെ ആദ്യ ബാലസൗഹൃദ ജില്ല ഏതാണ് ?
Show answer
ഇടുക്കി
27. ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല ഏതാണ് ?
Show answer
തൃശൂർ
28. ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് ഏതാണ് ?
Show answer
കുമളി
29. കേരളത്തിലെ വടക്കേ അറ്റത്തുള്ള ഗ്രാമം ഏതാണ് ?
Show answer
തലപ്പാടി
30. കേരളത്തിൻറെ തെക്കേ അറ്റത്തുള്ള കായൽ ഏതാണ് ?
Show answer
വേളികായൽ