Kerala Piravi 100 Questions and Answers|കേരളപ്പിറവി ക്വിസ് 2025 | Kerala Piravi Questions and Answers 2025
മത്സര പരീക്ഷകളിൽ സ്ഥിരം ചോദിക്കുന്ന കേരളപ്പിറവി ക്വിസ് 2025
കേരളപ്പിറവി ക്വിസ് 2025
61. ഇടുക്കി അണക്കെട്ടിനെ ഉയരം എത്രയാണ് ?
Show answer
169 മീറ്റർ
62. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ് ?
Show answer
കുറ്റ്യാടി
63. കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം ഏതാണ് ?
Show answer
NTPC കായംകുളം
64. ഇന്ത്യയിലെ ആദ്യ ടൈഡൽ പവർ പ്രോജക്‌ട് ഏതാണ് ?
Show answer
വിഴിഞ്ഞം
65. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം ഏതാണ് ?
Show answer
പൂക്കോട് തടാകം
66. കേരളത്തിലെ ATM സംവിധാനം ആദ്യമായി നിലവിൽ വന്നത് എവിടെയാണ് ?
Show answer
തിരുവനന്തപുരം
67. സംസ്ഥാന ടി.ബി സെൻറർ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Show answer
തിരുവനന്തപുരം
68. ബ്രിട്ടീഷുകാർ ഏഴു കുന്നുകളുടെ നാട് എന്ന് വിശേഷിപ്പിച്ച സ്ഥലം ഏതാണ് ?
Show answer
തിരുവനന്തപുരം
69. കരപുറം എന്ന് മുൻപ് അറിയപ്പെട്ടിരുന്ന സ്ഥലം ഏതാണ് ?
Show answer
ചേർത്തല
70. ഏറ്റവും കുറവ് ആദിവാസികൾ ഉള്ള ജില്ല ഏതാണ് ?
Show answer
ആലപ്പുഴ
71. കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Show answer
പന്നിയൂർ
72. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പ്രൊജക്റ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
Show answer
തെന്മല
73. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏതാണ് ?
Show answer
കല്ലട
74. ദൈവത്തിൻറെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏതാണ് ?
Show answer
കൊല്ലം
75. നാളികേര വികസന ബോർഡിൻറെ ആസ്ഥാനം എവിടെയാണ് ?
Show answer
കൊച്ചി