Kerala Psc Computer Operator/Analyst Recruitment 2024: കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴിയാണ് നിയമനം നടത്തുന്നത്. ബിരുദധാവും പിജി ഡി സി എ ഉള്ളവർക്ക് അപേക്ഷിക്കാവുന്ന ഈ തസ്തികയിൽ ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഓഗസ്റ്റ് 14 ആണ്. കേരളത്തിലുടനീളം ജോലി ചെയ്യാനുള്ള അവസരമാണിത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കി അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക.
ജോലി വിശദാംശങ്ങൾ
| സ്ഥാപനത്തിൻ്റെ പേര് |
കേരള പി എസ് സി |
| പോസ്റ്റിൻ്റെ പേര് : |
കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ് |
| ജോലി തരം |
കേരള ഗവൺമെൻ്റ് |
| റിക്രൂട്ട്മെൻ്റ് തരം |
നേരിട്ടുള്ള റിക്രൂട്ട്മെൻ്റ് |
| കറ്റഗറി നമ്പർ |
193/2024 |
| ഒഴിവുകൾ |
02 |
| ജോലി സ്ഥലം |
കേരളം |
| ശമ്പളം |
38,300-93,400/- (പ്രതിമാസം) |
| അപേക്ഷയുടെ രീതി |
ഓൺലൈൻ |
| അപേക്ഷ ആരംഭിക്കുന്നത് |
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 2024 ജൂലൈ 16
|
| അവസാന തീയതി |
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2024 ഓഗസ്റ്റ് 14
|
യോഗ്യതാ
|
യോഗ്യതകൾ
|
വിശദീകരണം
|
| വിദ്യാഭ്യാസം
|
Graduate Level
PG Diploma (from University) (Computer Application)
OR
Graduate Level
PG Diploma (from Other Institutions) (Computer Application)
|
പ്രധാന തീയതി
- ഓൺലൈനായി അപേക്ഷിക്കാനുള്ള ആരംഭ തീയതി: 16 ജൂലൈ 2024
- ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 ആഗസ്റ്റ് 14 ബുധനാഴ്ച രാത്രി 12 മണി വരെ
യോഗ്യത
| അപേക്ഷകൻ അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് ഡിഗ്രി പസ്സാക്കണം + പിജി ഡി സിഎ |
ശമ്പള വിശദാംശങ്ങൾ
-
38,300-93,400/- (പ്രതിമാസം)
പ്രായപരിധി
18-36 വയസ്സ്
- 02.01.1988 മുതൽ
- 01.01.2006 വരെ
ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ബാധകമാണ്
| അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി നൽക്കേണ്ടത് . |
എങ്ങനെ അപ്ലൈ ചെയ്യാം
-
www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി പ്രൊഫൈൽ സൃഷ്ടിക്കുക.
-
രജിസ്റ്റർ ചെയ്ത യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യുക.
-
'Apply Now' ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ നൽകുക .
-
അപേക്ഷ നൽകിയത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.