കേരളത്തിലെ മ്യൂസിയങ്ങൾ
| മ്യൂസിയം | സ്ഥിതി ചെയ്യുന്നത് |
|---|---|
| ജല മ്യൂസിയം | കുന്ദമംഗലം |
| ജയിൽ മ്യൂസിയം | കണ്ണൂർ |
| സാഹിത്യ മ്യൂസിയം | തിരൂർ |
| സഹകരണ മ്യൂസിയം | കോഴിക്കോട് |
| തകഴി മ്യൂസിയം | ആലപ്പുഴ |
| കാർട്ടൂൺ മ്യൂസിയം | കായംകുളം |
| തേക്ക് മ്യൂസിയം | നിലമ്പൂർ |
| തേയില മ്യൂസിയം | മൂന്നാർ |
| ശർക്കര മ്യൂസിയം | മറയൂർ |
| കയർ മ്യൂസിയം | കലവൂർ |
| ഹെറിറ്റേജ് മ്യൂസിയം | അമ്പലവയൽ |
| ഹിസ്റ്ററി മ്യൂസിയം | ഇടപ്പള്ളി |
| സുനാമി മ്യൂസിയം | അഴീക്കൽ |
| അറയ്ക്കൽ മ്യൂസിയം | കണ്ണൂർ |
| നേപ്പിയർ മ്യൂസിയം | തിരുവനന്തപുരം |
| ന്യൂമിസ്മാറ്റിക്സ് മ്യൂസിയം | ആലപ്പുഴ |
| നാളീകേര മ്യൂസിയം | കൊച്ചി |
