പ്രകാശ പ്രതിഭാസങ്ങൾ
| നക്ഷത്രങ്ങളുട മിന്നിത്തിളക്കം | അപവർത്തനം |
| മരീചിക | അപവർത്തനം |
| സി.ഡി. യിലെ വർണ്ണരാജി | ഡിഫ്രാക്ഷൻ |
| സൗരവലയങ്ങൾ | ഡിഫ്രാക്ഷൻ |
| ക്രമരഹിതമായ നിഴലുകൾ | ഡിഫ്രാക്ഷൻ |
| സോപ്പുകുമിളയിലെ വർണ്ണങ്ങൾ | ഇന്റർഫെറൻസ് |
| ആകാശ നീലിമ | വിസരണം |
| കടലിന്റെ നീലനിറം | വിസരണം |
| ചുവന്ന ചക്രവാളം | വിസരണം |
| മഴവില്ല് | പ്രകീർണ്ണനം |
| വജ്രത്തിന്റെ തിളക്കം | പൂർണാന്തരിക പ്രതിഫലനം |
